Friday, 13 June 2025


അവനവൻറെ വിശ്വാസത്തിന് പ്രാധാന്യം നൽകുക. മറ്റുള്ളവർ പറയുന്നത് അന്ധമായി വിശ്വസിക്കുകയോ അനുകരിക്കുകയോ ചെയ്യാതിരിക്കുക.  പ്രപഞ്ചശക്തിയെ ഉറച്ചു വിശ്വസിക്കുക. ഏത് നാമത്തിൽ വിളിച്ചാലും ആരാധിച്ചാലും ആ മഹാ ശക്തി നമ്മെ രക്ഷിക്കും എന്ന് അറിയുക. നമ്മുടെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുക.സത്യം മുറുകെ പിടിക്കുക ധർമ്മത്തിന്റെ പാതയിൽ മാത്രം ചരിക്കുക ജീവിതവിജയം നേടാൻ ഇത് മതിയാകും

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

Friday, 14 February 2025

വിജയം ഉറപ്പാണ്.


പ്രശ്നങ്ങളും പ്രതിസന്ധികളും വന്നു കൊണ്ടേയിരിക്കും. ശാന്തതയോടെയും സമചിത്തതയോടെയും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക. ഈശ്വരൻ കൂടെയുണ്ട്. വിജയം ഉറപ്പാണ്.

- ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -