https://youtube.com/shorts/NOK2LvYnbh4?si=rgRqsCKlKTpb6jfX
PRASANTHAM ASTRO
PRASANTHAM ASTROLOGICAL STUDIES TRAINING AND RESEARCH ORGANISATION
Tuesday, 24 March 2026
Friday, 31 October 2025
കുറ്റങ്ങളും കുറവുകളും പരിഹരിക്കുക
പരാജയങ്ങൾക്ക് കാരണമാകുന്ന നമ്മുടെ കുറ്റങ്ങളും കുറവുകളും ആത്മാർത്ഥമായി പരിഹരിച്ച് മുന്നോട്ടു നീങ്ങുക. വിജയം ഉറപ്പാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം -
Friday, 13 June 2025
അവനവൻറെ വിശ്വാസത്തിന് പ്രാധാന്യം നൽകുക. മറ്റുള്ളവർ പറയുന്നത് അന്ധമായി വിശ്വസിക്കുകയോ അനുകരിക്കുകയോ ചെയ്യാതിരിക്കുക. പ്രപഞ്ചശക്തിയെ ഉറച്ചു വിശ്വസിക്കുക. ഏത് നാമത്തിൽ വിളിച്ചാലും ആരാധിച്ചാലും ആ മഹാ ശക്തി നമ്മെ രക്ഷിക്കും എന്ന് അറിയുക. നമ്മുടെ മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ മാത്രം ചെയ്യുക.സത്യം മുറുകെ പിടിക്കുക ധർമ്മത്തിന്റെ പാതയിൽ മാത്രം ചരിക്കുക ജീവിതവിജയം നേടാൻ ഇത് മതിയാകും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Friday, 14 February 2025
വിജയം ഉറപ്പാണ്.
പ്രശ്നങ്ങളും പ്രതിസന്ധികളും വന്നു കൊണ്ടേയിരിക്കും. ശാന്തതയോടെയും സമചിത്തതയോടെയും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങുക. ഈശ്വരൻ കൂടെയുണ്ട്. വിജയം ഉറപ്പാണ്.
- ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
Friday, 7 June 2024
Subscribe to:
Posts (Atom)






