ചിലവ്യക്തികളെ കാണുന്ന മാത്രയില്‍ നമുക്ക് അവരുമായി സൗഹൃദ സംസാരം നടത്താന്‍ തോന്നും.എന്നാല്‍ ചിലരോട് അങ്ങിനെ തോന്നാറില്ല.വ്യക്തികള്‍ക്കു ചുറ്റുമുള്ള കാന്തികതരംഗത്തിന്റെ പ്രഭവമാണ് ഇതിനു കാരണം.വ്യക്തികളിലുള്ള സത്വ രജ തമോ ഗുണങ്ങളുടെ സാന്നിദ്ധ്യമനുസരിച്ച് കാന്തികപ്രഭവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു.
നമ്മളില്‍ സാത്വിക ഗുണം കൂടുമ്പോള്‍ അത്തരക്കാരുടെ അനുകൂല തരംഗത്താല്‍ നാം ആകര്‍ഷിതരാകും എന്നറിയുക.ഇതു പോലെ തന്നെയാണ് മറ്റു ഗുണങ്ങളുള്ളവര്‍ക്കും അനുഭവപ്പെടുക.
സാത്വിക ഗുണം വളര്‍ത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment