നമ്മോട് സൗഹൃദത്തിന് താല്‍പര്യമില്ലാത്തവരെ അവരുടെ വഴിക്കുവിടുക.സൗഹൃദം വിലകൊടുത്തു വാങ്ങേണ്ടതല്ല.യാഥാര്‍ത്ഥ സൗഹൃദം പരസ്പര വിശ്വാസത്തിലൂടെ ഉണ്ടാകുന്നതാണ്.സൗഹൃദം പ്രകടനമാകരുത് യഥാര്‍ത്ഥമായിരിക്കണം.നല്ല സുഹൃത്തുക്കളെ തിരിച്ചറിയണം.
നല്ല സുഹൃത്താവാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment