നാം മാന്യതയുടെ മുഖംമൂടിഅണിയാതിരിക്കുക.
വസ്ത്രധാരണത്തിലും രൂപത്തിലും
മാന്യത സൃഷ്ടിക്കാം.എന്നാല്‍ മാന്യമായ് പെരുമാറാനായില്ലെംകില്‍ സമൂഹത്തില്‍ അപഹാസ്യനാകും എന്നറിയുക.ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മാന്യത പുലര്‍ത്തണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment