കലിയുഗസാധനയില്‍ ഏറെ പ്രധാന്യമുള്ളതാണ് പുണ്യഗ്രന്ഥ
പാരായണം.അത് മഹാദേവന്‍ പോലും ധ്യാനിക്കുന്ന ശ്രീരാമചരിതമാണെംകിലോ ഏറെ വിശിഷ്ടമായി. കര്‍ക്കിടകം ഒന്നിനു തുടങ്ങി മാസാവസാനം രാമായണവായന പുര്‍ത്തീകരിക്കണം എന്നാണ് വിശ്വാസം.
നിത്യപാരായണത്തിനും ഉത്തമഗ്രന്ഥമാണ്
രാമായണം.മരണഭയമകറ്റി ഭക്തരെ മോക്ഷത്തിലേക്കു നയിക്കാന്‍ രാമായണത്തിനു ശക്തിയുണ്ട്.
രാമായണ പാരായണ പുണ്യം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
No comments:
Post a Comment