നാം മുതിര്‍ന്നവരെ ബഹുമാനിക്കണം സ്നേഹിക്കണം സഹായിക്കണം. അവരുടെ യോഗ്യതയോ പദവിയോ നോക്കേണ്ടതില്ല എന്നറിയുക.കുട്ടികളെ നാം ഇത് ശീലിപ്പിക്കണം.അവരെ വിനയമുള്ളവരാക്കി വളര്‍ത്തണം.അവരില്‍ ഈശ്വരവിശ്വാസം ഉറപ്പിക്കണം.വിശ്വാസമാണ് അടിത്തറ.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment