ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് മനോവേദന ഉണ്ടാക്കുന്നതും മരണപ്പെട്ടു കഴിഞ്ഞാല്‍ ശ്രാദ്ധാദി ക്രിയകള്‍ മുടക്കുന്നതും പിതൃശാപമുണ്ടാക്കും എന്നറിയുക.സന്താനമില്ലായ്മ,സന്താന ദുരിതം,സന്താന ക്ളേശം,സന്താന മരണം തുടങ്ങി അനിഷ്ട ഫലങ്ങള്‍ സംഭവിക്കാം.
കര്‍ക്കിടക,തുലാമാസങ്ങളിലെ അമാവാസിദിനത്തില്‍ പിതൃബലി ചെയ്ത് പിതൃ പ്രീതിനേടണം.പിതൃബലി മുടക്കാതിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
No comments:
Post a Comment