വാനപ്രസ്ഥം:
വിവാഹ സംസ്‌കാരത്തിലൂടെ ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കുന്ന വ്യക്തി തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മങ്ങളെല്ലാം നിവര്‍ത്തിച്ചതിനു ശേഷം (മക്കളും പേരക്കുട്ടികളും ഉണ്ടായ ശേഷം) ശുഭ മുഹൂര്‍ത്തത്തില്‍ പ്രവേശിക്കുന്ന ആശ്രമമാണ് വാനപ്രസ്ഥം.ഏകാന്തതയില്‍ ധ്യാനത്തിലൂടെ ജ്ഞാനം നേടാനുള്ള പരമപ്രധാനമായ യാത്രകൂടിയാണിത്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment