നാം മറ്റുള്ളവരോട് ആത്മാര്‍ത്ഥമായി ചിരിക്കുക.കൃത്രിമമായ ചിരി വഞ്ചനയാണ്.
സ്നേഹിക്കാനുള്ള ഒരു മനസ്സുണ്ടെംകില്‍ നിഷ്കളംകമായ ചിരി ഉള്ളില്‍ നിന്നു വരും.
മനുഷ്യന്റെ ഏറ്റവും ഉത്തമമായ ഗുണങ്ങളിലൊന്നാണ് ചിരിക്കാനുള്ള കഴിവ്.
അതു നല്ലതിനായി ഉപയോഗപ്പെടുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment