നാം മറ്റുള്ളവര്‍ക്ക് മനോവിഷമം ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയിലും ഏര്‍പ്പെടാതിരിക്കുക.
മനസാ വചസാ കര്‍മ്മണാ ആരെയും വേദനിപ്പിക്കാതിരിക്കുക.
അന്യരുടെ ശാപം വാങ്ങിക്കൂട്ടുന്നത്
ആധിയും വ്യാധിയുമുണ്ടാക്കി ആയുസ്സൊടുക്കും എന്നറിയുക.
നന്മ മാത്രം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment