സമാവര്‍ത്തനം :
പൂര്‍ണ ബ്രഹ്മചര്യവ്രതം പാലിച്ച് സകല വിദ്യകളും അഭ്യസിച്ചതിനുശേഷം ബ്രഹ്മചാരിയെ താന്‍ പഠിപ്പിച്ച സ്ഥാപനവും തന്റെ വീട്ടുകാരും ഒരു ഉത്തമ മുഹൂര്‍ത്തത്തില്‍ അംഗീകരിക്കുന്ന സംസ്‌കാര കര്‍മമാണിത്.ഇതിലൂടെ സമൂഹത്തിന്റെ അംഗീകാരം കൂടി ലഭിക്കുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment