അന്ത്യേഷ്ടി :
ഭസ്മാന്തം ശരീരം എന്നാണ് വേദങ്ങളില്‍ പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ വൈദികര്‍ ഒരു വ്യക്തി മരിച്ചാല്‍ ഉത്തമ സമയത്ത് മൃതശരീരം അഗ്നിയില്‍ ദഹിപ്പിക്കുകയാണ് ചെയ്യാറ്. ഇത് സംസ്‌കാര ക്രിയകളില്‍ ഒടുവിലത്തേതുമാണ്. ജീവന്‍ വേര്‍പെട്ടുപോയ ശരീരത്തെപ്പോലും സംസ്‌കരിക്കുന്ന വൈദിക പദ്ധതി.
ഈ പതിനാറ് സംസ്‌കാരങ്ങളാണ് ഹിന്ദുവിന്റെ നൈമിത്തിക ആചരണങ്ങള്‍.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment