നന്മ മാത്രം ചെയ്യുക.തിന്മ ചെയ്താല്‍ കുറ്റബോധം നമ്മുടെ മനസ്സിനെ തളര്‍ത്തും.
നാം ചെയ്യുന്ന സല്‍പ്രവൃത്തികള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് സന്തോഷമുണ്ടായാല്‍ അത് നമ്മില്‍ അനുകൂലതരംഗമുണ്ടാക്കും.
ഇതുവഴി ആയുരാരോഗ്യസൗഖ്യം നാമറിയാതെ കൈവരും.നന്മ ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment