ഒരു വ്യക്തിയുമായി ആദ്ധ്യാത്മികവിഷയം സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ ആ വ്യക്തിയുടെ താല്‍പര്യവും മനോഭാവവും നമുക്ക് അറിയാന്‍ സാധിക്കും.താല്‍പര്യമില്ലാത്തവരുമായുള്ള സത്സംഗം ഒഴിവാക്കുക.ആദ്ധ്യാത്മികത അടിച്ചേല്‍പ്പിക്കേണ്ടതല്ല.ജിജ്ഞാസയുള്ളവരുമായി ആദ്ധ്യാത്മിക കാര്യങ്ങള്‍ പംകുവെക്കുക.വ്യക്തികളെ അറിഞ്ഞു സംസാരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment