മനുഷ്യനായ് ഭൂമിയില്‍ പിറക്കുക എന്നത് അപൂര്‍വ്വഭാഗ്യമാണ്.ഭൂമിയിലെ ഇതര ജീവിവര്‍ഗ്ഗങ്ങളെല്ലാം മനുഷ്യനായിപ്പിറക്കാന്‍ ഊഴം കാത്തിരുപ്പാണ്.ആചാര്യ മതമനുസരിച്ച് അനേക ജന്മങ്ങള്‍ക്കു ശേഷം ലഭിക്കുന്നതാണ് മനുഷ്യ ജന്മം. ഈശ്വര സാക്ഷാത്കാരം മനുഷ്യജന്മത്തിലൂടെ മാത്രമെ സാദ്ധ്യമാവൂ.
പവിത്രമായ മനുഷ്യ ജന്മത്തെ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താം.നമ്മില്‍ തന്നെയുള്ള ഈശ്വരനെ സാക്ഷാത്കരിക്കാം.ദാനവും ജപവും ഇത് സാദ്ധ്യമാക്കും.സാധന തുടരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment