കര്‍മ്മ തടസ്സം ,ജോലിയില്‍ ഉയര്‍ച്ചയില്ലായ്മ, താല്‍പര്യമുള്ള ജോലി ലഭിക്കാതെ വരിക,സര്‍ക്കാര്‍ ജോലി സാധ്യതകള്‍,ഉത്തമ ജോലി, ജോലിസ്ഥലത്തെ മന:ശാന്തിക്കുറവ് എല്ലാം നമ്മുടെ ജാതകത്തിലെ കര്‍മ്മഭാവമായ പത്താംഭാവവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നറിയുക.വിശ്വാസമുള്ളവര്‍ ജാതക പരിശോധന ചെയ്ത് കര്‍മ്മാധിപനായ ഗ്രഹത്തിന്റേയും ഈ ഭാവവുമായി ബ്ന്ധപ്പെട്ട മറ്റു ഗ്രഹങ്ങളുടേയും പ്രീതി നേടേണ്ടതാണ്.
കര്‍മ്മഭാവം പുഷ്ടിപ്പെടുത്തുന്നത് ജീവിതവിജയം നേടാന്‍ സഹായകമാകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment