ഭക്തിയില്ലാത്ത ജ്ഞാനം പൂര്‍ണ്ണമല്ല.ഗ്രന്ഥ പാരായണത്തിലുടെ നേടുന്ന അറിവ് ഒരു ടാംകില്‍ നിറച്ച വെള്ളം പോലെയാണ്.
എന്നാല്‍ ജപധ്യാന സാധനാദികളിലൂടെ നാം നേടുന്ന ജ്ഞാനം നീരുറവ പോലെ ശുദ്ധവും സ്ഥായിയുമാണ്എന്നറിയുക.
അഹംഭാവമുപേക്ഷിക്കാതെ ഉയര്‍ച്ചയുണ്ടാകില്ലെന്നറിയുക.വിനയം ശീലിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment