അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന് നമുക്കറിയില്ലെംകിലും സര്‍വ്വവ്യാപിയായ ഈശ്വരന് അത് കൃത്യമായ് അറിയാം.കലിയുഗത്തില്‍ നന്മ ചെയ്താല്‍ ഗുണഫലവും തിന്മ ചെയ്താല്‍ ശിക്ഷയും പെട്ടെന്ന് തന്നെ ലഭിക്കും എന്നറിയുക.
നന്മ ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment