നാം ചെയ്യുന്നതാണ് ശരി എന്ന് പലപ്പോഴും നമുക്ക് തോന്നാം എന്നാല്‍ പ്രകൃതിയില്‍ നിന്ന് ചില അപ്രതീക്ഷിത തിരിച്ചടികള്‍ നമുക്ക് കിട്ടിയേക്കാം.അത്തരം ഘട്ടങ്ങളില്‍ ആത്മപരിശോധന നടത്തി നേര്‍വഴിയില്‍ ചരിക്കുക.വഴികാട്ടാന്‍ ഈശ്വരനുണ്ടാകും.
ഈശ്വര കരം പിടിച്ച് നടക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment