മറ്റുള്ളവരെ അറിഞ്ഞു സംസാരിക്കുക.അനാവശ്യഭാഷണം ഒഴിവാക്കുക.സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കുക.വാക്കുകള്‍ക്ക് ഒരേസമയം വലിയ നന്മയും കൊടിയ വിപത്തും സൃഷ്ടിക്കാന്‍ കഴിയും എന്നറിയുക.
വാക്കുകള്‍ ശ്രദ്ധയോടെ പ്രയോഗിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment