നമ്മുടെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്യുക.മറ്റുള്ളവര്‍ എങ്ങിനെയും വിലയിരുത്തട്ടെ.നമ്മുടെ മനസാക്ഷിയുടെ കോടതിയില്‍ നീതി ലഭിക്കും.കാരണം അവിടത്തെ ജഡ്ജി ഈശ്വരനാണ് എന്നറിയുക.കര്‍മ്മശുദ്ധി വരുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment