കഴിഞ്ഞു പോയ കാലത്ത് നടന്നതോ നടക്കാതെ പോയതോ ആയ കാര്യങ്ങളെ ഓര്‍ത്ത് ദു:ഖിക്കാതിരിക്കുക.ഇപ്പോള്‍ നമ്മുടെ വിലപ്പെട്ട സമയം കൃത്യമായി ഉപയോഗപ്പെടുത്തുക.സമയം വളരെ പ്രധാനമാണ്.വിശ്വാസമുള്ളവര്‍ക്ക് ജാതക പരിശോധനയിലൂടെ അവരവരുടെ ദശാകാലങ്ങള്‍ കൃത്യമായി അറിഞ്ഞു ജീവിക്കുന്നത് സദ്ഫലം നല്‍കും എന്നറിയുക
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment