നാം ശരിയോടൊപ്പം മാത്രമെ നില്‍ക്കൂ എന്ന് ഉറച്ചു തീരുമാനിക്കുക.നമ്മുടെ ശരികള്‍ നമ്മുടെ മനസ്സാക്ഷിക്കു ബോധ്യപ്പെടണം.
മറ്റുള്ളവരുടെ വിമര്‍ശനങ്ങളില്‍ നിന്നും നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുക.നമ്മുടെ
സാന്നിദ്ധ്യം മറ്റുള്ളവരെ ആനന്ദിപ്പിക്കുന്നതായിരിക്കണം.
സ്നേഹം പകരാം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment