നാം ആത്മാര്‍ത്ഥമായി സഹായിക്കുക.മറ്റുള്ളവരുടെ നിര്‍ബന്ധം മൂലമൊ സമൂഹത്തിലെ അന്തസ്സുയര്‍ത്താനോ ചെയ്യുന്ന സഹായങ്ങള്‍ക്ക് ഫലശുദ്ധി കുറയും.'അണ്ണാരക്കണ്ണനും തന്നാലായത് ' എന്ന ചൊല്ല് പ്രസിദ്ധമാണല്ലോ.
തന്നാലാവുന്ന സഹായം മനസ്സറിഞ്ഞ് ചെയ്യണം.അപ്പോള്‍ ദാനത്തിന്റെ പുണ്യം ലഭിക്കും എന്നറിയുക.ദാനം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
prasanthamastro.blogspot.com
No comments:
Post a Comment