നമ്മള്‍ വായിക്കുന്നതും കാണുന്നതും നമ്മളറിയാതെ നമ്മുടെ മനസ്സിനെ അഗാധമായി സ്വാധീനിക്കും എന്നറിയുക.
നല്ല പുസ്തകങ്ങള്‍ വായിക്കുകയും ഏറെ ചിരിക്കാന്‍ കഴിയുന്ന സ്കിറ്റുകളും സിനിമകളും തെരെഞ്ഞടുത്ത് കാണുന്നതും മാനസീക ആരോഗ്യത്തിനു ഗുണകരമാണ്.മനസ്സിനെ ദോഷകരമായി ബാധിക്കുന്ന വായനയും കാഴ്ചകളും നിയന്ത്രിക്കാം.മാനസീകാരോഗ്യം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment