വിവാഹം ദാമ്പത്യജീവിതം എന്നീ കാര്യങ്ങളെല്ലാം ജാതകത്തിലെ ഏഴാംഭാവവുമായി ബന്ധപ്പെട്ടു കിടക്കുന്നു.ഏഴാം ഭാവാധിപനായ ഗ്രഹം ഈ ഭാവത്തില്‍ നിക്കുന്ന ഗ്രഹം നോക്കുന്ന ഗ്രഹം ഭാവവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഗ്രഹങ്ങള്‍ ഇവയെല്ലാം വിവാഹത്തേയും തുടര്‍ന്നുള്ള ജീവിതത്തേയും സ്വാധീനിക്കുന്നുണ്ടെന്നറിയുക.
വിശ്വസിക്കുന്നവര്‍ ജാതക പരിശോധന നടത്തി കൃത്യസമയത്ത് ഉചിതമായ തീരുമാനങ്ങള്‍ എടുക്കേണ്ടതാണ്.എടുത്തു ചാടി ഏര്‍പ്പെടേണ്ട കര്‍മ്മമല്ല വിവാഹം.
കാലതാമസം ഒഴിവാക്കാനും അനുരൂപരായ ജോഡികളെ കണ്ടെത്താനും ജാതകത്തില്‍ തന്നെവഴികളുണ്ട്.പരിഹരിക്കാനാകാത്ത പ്രശ്നങ്ങളില്ല.വിശ്വസിക്കാം. ജീവിതം ആനന്ദകരമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment