നാം വാസയോഗ്യമായ സ്ഥലം മാത്രം ഭവനനിര്‍മ്മാണത്തിനായി തിരഞ്ഞെടുക്കണം.ആവാസ വ്യവസ്ഥയെ ബാധിക്കുന്ന രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരിക്കുക.വാസ്തു ശാസ്ത്രം അനുശാസിക്കുന്ന രീതികള്‍ അവലംബിക്കുക.പ്രകൃതി നമുക്കനുസരിച്ചു മാറില്ല.നാം പ്രകൃതിക്കനുസരിച്ചു നീങ്ങണം എന്നറിയുക.നന്മ സൂക്ഷിക്കുക പ്രകൃതി ശാന്തമാകാന്‍ പ്രാര്‍ത്ഥിക്കുക.ഈശ്വര നാമം മുറുകെ പിടിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment