നമ്മുടെ ജീവിതത്തിലെ വലുതും ചെറുതുമായ എല്ലാ കാര്യങ്ങളും ഈശ്വരേച്ഛയാണെന്നറിയുക.നമ്മുടെ പൂര്‍വ്വസംസ്കാരത്തിലെ നന്മതിന്മകളുടെ
പ്രതിഫലനമാണ് ഇപ്പോള്‍ നാമനുഭവിക്കുന്നത്.നാം അനുഭവിക്കുന്ന സുഖദു:ഖങ്ങള്‍ക്കുകാരണം നാം തന്നെയാണ്.ഈശ്വരചിന്ത കൈവെടിയാതിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment