നമ്മുടെ ഉയര്‍ച്ചയ്ക്ക് വിഷയാസക്തി തടസ്സമാകും എന്നറിയുക.ജന്മ സഹജമായ വാസനകളില്‍ നിന്നും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചാല്‍ ജീവിതവിജയം എളുപ്പമാകും. നല്ലതു കാണാനും പറയാനും പ്രവര്‍ത്തിക്കാനും പരിശീലിക്കുക.ഇന്ദ്രിയ നിയന്ത്രണം നമുക്കും സാധ്യമാവും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment