PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Wednesday, 28 August 2019
ഈശ്വരകടാക്ഷം
നമുക്ക് ചില വിഷമഘട്ടങ്ങളില്‍ ലഭിക്കുന്ന തുണ ഈശ്വരകടാക്ഷമാണ് എന്നറിയുക.നന്മയുണ്ടെംകില്‍ ഈശ്വരന്‍ കൂടെയുണ്ടാകും.നാമജപത്താല്‍ ഈശ്വരനെ മുറുകെ പിടിക്കാം.സംസാര സാഗരം പ്രയാസം കൂടാതെ തരണം ചെയ്യാം.
No comments:
Post a Comment