പ്രകൃതിയെ ആരാധിക്കുക പ്രപഞ്ച ശക്തിയില്‍ വിശ്വസിക്കുക.ഈശ്വര നാമം ജപിക്കുക.പേമാരിയും പ്രളയവുമൊടുങ്ങാന്‍ പ്രാര്‍ത്ഥിക്കുക.
പരസ്പര സ്നേഹവും സഹായവും ഈ ഘട്ടത്തെ തരണം ചെയ്യാന്‍ നമ്മെ സഹായിക്കും.നമുക്ക് കൈകോര്‍ക്കാം പ്രപഞ്ച ശക്തി കൂടെയുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment