ശുഭ ചിന്തകളും പ്രതീക്ഷകളും കൊണ്ട് മനസ്സു നിറക്കുക.നാശമില്ലാത്ത ആത്മാവു കുടിയിരിക്കുന്ന ശരീരം ശുദ്ധിയായി സംരക്ഷിക്കുക നമ്മുടെ കര്‍ത്തവ്യമാണ്.
മനോമാലിന്യവും ശാരീരികമാലിന്യവും ഓരോ നിമിഷവും കൂടിക്കൊണ്ടിരിക്കും.
നാമജപം കൊണ്ട് ശുദ്ധി കൈവരിക്കാം.ആഹാര ശുദ്ധി നാം പാലിക്കുക.നമ്മിലെ ആത്മസ്വരൂപനായ ഈശ്വരന്‍ നമുക്ക് പ്രത്യക്ഷീഭവിക്കും.
സാധന തുടരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastro.blogspot.com
No comments:
Post a Comment