നമുക്ക് ഉള്ളതില്‍ സംതൃപ്തി കണ്ടെത്തുക.
മനശ്ശാന്തി കൈവരിക്കാന്‍ ഇതാണ് എകമാര്‍ഗ്ഗം.ആഗ്രഹം ദു:ഖം മാത്രം നല്‍കും .
നമ്മെ നിയന്ത്രിക്കുന്ന ഈശ്വരനെ പരിപൂര്‍ണ്ണമായും വിശ്വസിക്കുക.ഈശ്വര പാദം മുറുകെപ്പിടിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
prasanthamastroblogspot.com
No comments:
Post a Comment