Sunday, 30 October 2016

നക്ഷത്രഫലം അശ്വതി ( Beta Arietis)



Welcome......
prasanthamastro.blogspot.com
നക്ഷത്രഫലം
അശ്വതി ( Beta Arietis)
.......................................

അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവൻ
വിദ്വാനായും ബുദ്ധിയും ധൈര്യവും
സാമർത്ഥ്യവും സ്വാതന്ത്ര്യ ശീലവും
ഉള്ളവനായും കുലശ്രേഷ്ഠനായും
അഭിമാനിയായും സീമന്തപുത്രനായും
സുന്ദരനായും ജനങ്ങൾക്ക് ഇഷ്ടമുള്ള
വനായും ഭവിക്കും


വേദാംഗ ജ്യോതിഷം ശനി


Welcome......
prasanthamastro.blogspot.com
ശനി
..............


സൂര്യനിൽ നിന്നുള്ള ദൂരം- 1.429 billion km

സ്വക്ഷേത്രം-മകരം
മൂല ക്ഷേത്രം- കുംഭം
ഉച്ച ക്ഷേത്രം- തുലാം
നീച ക്ഷേത്രം- മേടം
ഗ്രഹ സഞ്ചാര സമയം ഒരു രാശിയിൽ- 2 വർഷം 5.5 മാസം
ബന്ധുക്കൾ- ബുധൻ , ശുക്രൻ
ശത്രുക്കൾ-സൂര്യൻ,ചന്ദ്രൻ, ചൊവ്വ
സമൻ-വ്യാഴം
ഗ്രഹ കാരകത്വം-മൃത്യു കാരകൻ
ഭാവ കാരകത്വം-6, 8,10, 12 ഭാവങ്ങൾ




Thursday, 27 October 2016

വേദാംഗ ജ്യോതിഷം ശുക്രൻ

Welcome....
prasanthamastro.blogspot.com
ശുക്രൻ



സൂര്യനിൽ നിന്നുള്ള ദൂരം-108.2 million km 
സ്വക്ഷേത്രം -ഇടവം
മൂലക്ഷേത്രം-തുലാം
ഉച്ചക്ഷേത്രം-മീനം
നീചക്ഷേത്രം-കന്നി
ഗ്രഹസഞ്ചാര സമയം-ഒരു രാശിയിൽ 1മാസം
ബന്ധുക്കൾ-ബുധൻ,ശനി
ശത്രുക്കൾ-സൂര്യൻ,ചന്ദ്രൻ
സമൻ-ചൊവ്വ,വ്യാഴം
ഗ്രഹകാരകത്വം-കളത്രകാരകൻ
ഭാവകാരകത്വം-
ഏഴാം
ഭാവം