Sunday, 30 October 2016

നക്ഷത്രഫലം അശ്വതി ( Beta Arietis)



Welcome......
prasanthamastro.blogspot.com
നക്ഷത്രഫലം
അശ്വതി ( Beta Arietis)
.......................................

അശ്വതി നക്ഷത്രത്തിൽ ജനിക്കുന്നവൻ
വിദ്വാനായും ബുദ്ധിയും ധൈര്യവും
സാമർത്ഥ്യവും സ്വാതന്ത്ര്യ ശീലവും
ഉള്ളവനായും കുലശ്രേഷ്ഠനായും
അഭിമാനിയായും സീമന്തപുത്രനായും
സുന്ദരനായും ജനങ്ങൾക്ക് ഇഷ്ടമുള്ള
വനായും ഭവിക്കും


No comments:

Post a Comment