Sunday, 30 September 2018

കുട്ടികളുണ്ട് സൂക്ഷിക്കുക

നമ്മുടെ വീട്ടിൽ രക്ഷിതാക്കൾ പരസ്പരം  സ്നേഹപൂർവ്വം പെരുമാറുന്നത് കണ്ടു കൊണ്ടാണ് കുട്ടികൾ വളരേണ്ടത്.
കുട്ടികൾ ആദ്യം പഠിക്കുന്നതും അനുകരിക്കുന്നതും മുതിർന്നവരേയാണ് എന്നറിയുക.നമുക്കിടയിൽ കുട്ടികളുണ്ട് സൂക്ഷിക്കുക .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -

No comments:

Post a Comment