മനോബലം നേടാം
മനോകാരകനും മാതൃകാരകനുമായ ചന്ദ്രന്
പക്ഷബലക്കുറവ് പാപഭാവാധിപത്യം പാപഗ്രഹയോഗം മൗഢ്യം ഇവയെല്ലാം ഒരു വ്യക്തിയുടെ ജനനസമയത്ത് ഉണ്ടെംകിൽ
അയാൾക്ക് മനസ്വസ്ഥതക്കുറവ് മാനസിക പിരിമുറുക്കം അന്തർമുഖത്വം എന്നിവ ഉണ്ടാക്കിയേക്കാം.ദുർഗ്ഗാദേവി ഉപാസന ഉത്തമം.ഗ്രഹനില പരിശോധിച്ച് ചന്ദ്രപ്രീതിക്കായി മുത്ത് ധരിച്ചാല്‍ മന:സുഖം,മനോബലം,മാതൃസുഖം,വിദ്യാഗുണം സർവ്വൈശ്വര്യങ്ങളുമുണ്ടാകും എന്ന് ആചാര്യമതം.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment