നമ്മുടെ ഒരു നിമിഷത്തെ പ്രവൃത്തിദോഷം പീന്നീട് വലിയ മനോവിഷമത്തിന് കാരണ മായേക്കാം.അതിനാൽ ഓരോനിമിഷവും
ജാഗ്രതയോടെ വർത്തിക്കാം.തെറ്റുകൾ വരാതെ നോക്കണം. ചിന്ത വാക്ക് പ്രവൃത്തി ഇവ മൂന്നും നിരീക്ഷിക്കണം.
ഏകീകരിക്കണം നന്മയുടെ വഴിയിൽമാത്രം ചരിക്കണം.അങ്ങിനെയായാൽ ജീവിത വിജയം നേടാം.
ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
STAY SAFE @ HOME
No comments:
Post a Comment