ജീവിതത്തിന് നിറം പകരേണ്ടത് നാം തന്നെയാണ്.നമ്മുടെ കുടുംബാംഗങ്ങൾക്കൊപ്പം സ്നേഹത്തോടെ ആനന്ദത്തോടെ ജീവിക്കുക.ചെറിയ തെറ്റുകുറ്റങ്ങൾ പരസ്പരം പറഞ്ഞും അറിഞ്ഞും പരിഹരിക്കുക.കുട്ടികൾക്കൊപ്പം ചിലവഴിക്കാൻ കഴിയുന്ന സന്ദർഭങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക.അഹംകാരത്തിന്റെയും അസൂയയുടെയും തായ് വേരറുക്കുക.
ജീവിതം ആനന്ദകരമാക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment