ഗുരു നമുക്ക് നേർവഴി കാട്ടും.അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് നയിക്കാൻ ഗുരുവിനു കഴിയും.ചിലർക്ക് ജന്മ ഗുണത്താലും മറ്റു ചിലർക്ക് കർമ്മഗുണത്താലും സദ്ഗുരുക്കൻമാരെ ലഭിക്കുന്നു. എന്നാൽ തന്റെ ചാരത്തുള്ള സദ്ഗുരുവിനെ ഒരു വിഭാഗം ആളുകൾക്ക് തിരിച്ചറിയാൻ സാധിക്കാറുമില്ല.നന്മയുള്ളവർക്ക് എളുപ്പത്തിൽ ഗുരു കടാക്ഷം ലഭിക്കുന്നു.
എല്ലാത്തിലും നന്മ ദർശിക്കാം .നന്മ ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
No comments:
Post a Comment