അറിവില്ലായ്മ കൊണ്ട് ചെയ്തു പോകുന്ന തെറ്റുകൾക്ക് ഈശ്വരന്റെ കോടതിയിൽ മാപ്പുണ്ട് .എന്നാൽ അറിഞ്ഞു ചെയ്യുന്ന തെറ്റുകൾക്ക് ഇവിടെ മാപ്പ് ലഭിക്കില്ല എന്നറിയുക. തെറ്റു കുറ്റങ്ങൾ പരാജയത്തിന്റെ പടുകുഴിയിലേക്ക് വീഴ്ത്തും. എന്നാൽ സൽപ്രവർത്തികൾ വിജയത്തിലേക്കുള്ള ചവിട്ടു പടികളാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment