അശ്വതി , മകം, മൂലം- കേതു
ഭരണി , പൂരം, പൂരാടം -ശുക്രൻ
കാർത്തിക,ഉത്രം , ഉത്രാടം - ആദിത്യൻ
രോഹിണി, അത്തം ,തിരുവോണം- ചന്ദ്രൻ
മകയിരം , ചിത്തിര ,അവിട്ടം -ചൊവ്വ
തിരുവാതിര, ചോതി ,ചതയം- രാഹു
പുണർതം, വിശാഖം, പൂരുരുട്ടാതി-വ്യാഴം
പൂയം, അനിഴം, ഉത്രട്ടാതി -ശനി
ആയില്യം, തൃക്കേട്ട, രേവതി-ബുധൻ
അവരവരുടെ ജന്മനക്ഷത്ര ദശാനാഥന്മാരെ ഉപാസിക്കുന്നത് ആയുരാരോഗ്യ സൗഖ്യത്തിന് ഉത്തമമാകുന്നു.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment