മുഖസ്തുതിയും പരദൂഷണവും ഒരുപോലെ വർജ്ജിക്കേണ്ടതാണ്. കാര്യസാധ്യത്തിനായി ചെയ്യുന്ന സകല കർമ്മങ്ങളും ദേവപ്രീതി ഇല്ലാത്തതാണെന്ന് അറിയുക . നിഷ്കാമ കർമ്മങ്ങൾ നമ്മെ വിജയത്തിലേക്ക് നയിക്കുന്നു.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment