എത്ര കടുത്ത സൂര്യപ്രകാശത്തെയും നിറഞ്ഞ ആനന്ദത്തോടെ ആണ് ചെടികൾ സ്വീകരിക്കുന്നത്. സൂര്യപ്രകാശത്തിന്റെ സഹായത്താലാണ് ചെടികൾ അന്നജം നിർമ്മിക്കുന്നത്. വെയിലും മഴയുമേറ്റ് ജീവജാലങ്ങൾക്ക് ജീവവായുവേകുന്ന
മരങ്ങളെ ജീവന് തുല്യം സ്നേഹിക്കുക. സംരക്ഷിക്കുക. ഇതിനേക്കാൾ ഈശ്വരീയമായ പ്രവൃത്തി വേറൊന്നില്ല.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment