ജന്മനാൽ തന്നെ പാരമ്പര്യമായി ലഭിക്കുന്ന ചില സ്വഭാവ സവിശേഷതകൾ നമ്മിൽ അന്തർലീനമായിട്ടുണ്ട് എന്നറിയുക. ഗുണദോഷസമ്മിശ്രമായ ഇത്തരം സ്വഭാവ സവിശേഷതകളിൽ നിന്നും നല്ലത് പരിപോഷിപ്പിക്കുകയും ചീത്തയായത് നിയന്ത്രിച്ചു നിർത്തുകയും പിഴുത് കളയുകയും വേണം. പുതിയ കാലത്തിനനുസരിച്ച് നാം മാറണം. മാറ്റം അനിവാര്യമാണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
PRASANTHAM ASTRO Channel
No comments:
Post a Comment