Tuesday, 27 November 2018

ചൊവ്വാഴ്ച ജനിച്ചാൽ

ചൊവ്വാഴ്ച  ജനിക്കുന്നവർ സാഹസികരും  കോപപ്രകൃതരുമായിരിക്കും കണിശ സ്വഭാവക്കാരായ ഇവർ പലപ്പോഴും ബന്ധുജനങ്ങളുടെ വിദ്വേഷത്തിന് പാത്രീഭൂതരാകാറുണ്ട്
ചൊവ്വ വാരാധിപൻ കുജനാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം  പ്രശാന്ത് കണ്ണോം-


No comments:

Post a Comment