Thursday, 29 November 2018

വ്യാഴാഴ്ച ജനിച്ചാൽ

വ്യാഴാഴ്ച  ജനിക്കുന്നവർ കീർത്തിമാൻമാരും
സൽസ്വഭാവികളുംകുലശ്രേഷ്ടരുമായിരിക്കും.ഇവർ ദൈവഭക്തരും നല്ല കുടുംബജീവിതം നയിക്കുന്നവരുമായിരിക്കും
വ്യാഴം വാരാധിപൻ വ്യാഴമാണ്.
ഉദയം കഴിഞ്ഞ് ഒരു മണിക്കൂറിനകം ജനിക്കുന്നവരിൽ വാരഫലം കൂടുതൽ പ്രകടമാകും.
-ജ്യോതിഷരത്നം  പ്രശാന്ത് കണ്ണോം-

No comments:

Post a Comment