ആത്മവിശ്വാസത്തോടെ ചെയ്യുന്ന എല്ലാ പ്രവൃത്തികളും വിജയത്തിൽ എത്തും എന്നറിയുക. അതിനാൽ ആത്മവിശ്വാസം വളർത്തുക എന്നതാണ് ഏറ്റവും പ്രധാനം. ഈശ്വര നാമം മുറുകെ പിടിക്കുന്നത് ആത്മവിശ്വാസം വളർത്താൻ സഹായകമാകും. കാരണം ഈശ്വരൻ നമ്മിൽ തന്നെയാണ് കുടിയിരിക്കുന്നത്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment