കർമ്മ മേഖല ഏതുമാകട്ടെ മടികൂടാതെ ആത്മാർത്ഥതയോടെ ചെയ്യുകയാണെങ്കിൽ മേൽക്കുമേൽ ഉയർച്ചയാണ് ഫലം. നമ്മുടെ അർഹതയ്ക്ക് അനുസരിച്ചാണ് ഓരോരൊ കർമ്മ മേഖലയിൽ എത്തിച്ചേരുന്നത് എന്നറിയുക. സത്യവും ധർമ്മവും കൈവിടാതെ സൂക്ഷിക്കുക. മന:ശാന്തി ലഭിക്കുവാൻ അതാണ് ഏക മാർഗ്ഗം .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment